ഹയർ സെക്കൻഡറി സംരക്ഷണ സദസ്സ്​

കോഴിക്കോട്: ഹയർ സെക്കൻഡറി ദിനാചരണത്തി​െൻറ ഭാഗമായി കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി ഹയർ സെക്കൻഡറി സംരക്ഷണ സദസ്സ് നടത്തി. പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് സംസ്ഥാന പ്രസിഡൻറ് നിസാർ ചേലേരി ഉദ്ഘാടനം ചെയ്തു. അൻവർ അടുക്കത്ത് അധ്യക്ഷത വഹിച്ചു. കെ.ടി. അബ്ദുൽ ലത്തീഫ്, എസ്. സന്തോഷ് കുമാർ, പി.എ. ഗഫൂർ, പി.കെ. അബ്ദുറഹിമാൻ, കെ. ജമാൽ, കെ.സി. അബ്ദുസ്സമദ്, ഷമീം അഹമ്മദ്, വി. ഫൈസൽ, അസീസ് നരിക്കിലക്കണ്ടി, കെ.കെ. ആലിക്കുട്ടി, കെ.കെ. നവാസ്, സലാം കല്ലായി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.