പെ​െട്ടന്നുള്ള ഹർത്താലുകളിൽനിന്ന്​ മത്സ്യമേഖലയെ ഒഴിവാക്കണം ^എസ്​.ടി.യു

പെെട്ടന്നുള്ള ഹർത്താലുകളിൽനിന്ന് മത്സ്യമേഖലയെ ഒഴിവാക്കണം -എസ്.ടി.യു കോഴിക്കോട്: കേരളത്തിൽ നടക്കുന്ന പെെട്ടന്നുള്ള ഹർത്താലുകളിൽനിന്ന് മത്സ്യബന്ധന വിതരണ വിപണന മേഖലയെ ഒഴിവാക്കാൻ ബന്ധപ്പെട്ടവർ തയാറാവണമെന്ന് മത്സ്യവിതരണ തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) സംസ്ഥാന പ്രസിഡൻറ് കെ.പി. അബ്ദുൽ കരീമും ജനറൽ സെക്രട്ടറി സാഹിർ പാലക്കലും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.