കോഴിക്കോട്: മാത്തറ കോഴിക്കോട് ബ്ലോക്ക് ഓഫിസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കനറാ ബാങ്ക് സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ ബ്യൂട്ടീഷ്യൻ കോഴ്സിൽ സൗജന്യപരിശീലനം നൽകുന്നു. താൽപര്യമുള്ള 18നും 45നും ഇടയിൽ പ്രായക്കാരായ യുവതികൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം പരിശീലനകേന്ദ്രത്തിൽ ലഭ്യമാണ്. ഫോട്ടോ പതിച്ച അപേക്ഷകൾ ഓഗസ്റ്റ് 12ന് അഞ്ച് മണി വരെ സ്വീകരിക്കും. ഫോൺ: 9447276470. ലേലം ചെയ്യുന്നു കോഴിക്കോട്: വെസ്റ്റ്ഹിൽ ഗവ. എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ, സിവിൽ, െപ്രാഡക്ഷൻ എൻജിനീയറിങ് ലാബ് വിഭാഗങ്ങളിൽ സൂക്ഷിച്ച വിവിധ സാധനങ്ങൾ ആഗസ്റ്റ് 11 ന് രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്തുവിൽക്കും. സാധനങ്ങൾ ഓഫിസ് സമയങ്ങളിൽ നേരിട്ട് പരിശോധിക്കാം. ഫോൺ : 0495-2383220.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.