പരിപാടികൾ ഇന്ന്​:

ശിക്ഷക് സദൻ: ഒാർഗനൈസേഷൻ ഒാഫ് ന്യൂസ്പേപ്പർ സൊസൈറ്റി യോഗം -3.00 ശ്രീകണ്ഠേശ്വര ക്ഷേത്രം: രാമായണ മാസാചരണം -5.15 ടി.ബി.എസ്: പൂർണ പബ്ലിക്കേഷൻസ് പുസ്തക സദ്യ -9.00 കിഡ്സൺ കോർണർ: മാംസ വ്യാപാര തൊഴിൽ സംരക്ഷണ സമിതി ജനകീയ കൂട്ടായ്മ -4.00 ലീഗ് ഹൗസ്: കേരള സ്റ്റേറ്റ് കുക്കിങ് ആൻഡ് കാറ്ററിങ് വർക്കേഴ്സ് യൂനിയൻ യോഗം -3.00 സാന്ത്വനം ഒാഫിസ് ചെറൂട്ടിറോഡ്: സൗജന്യ മാനസികാരോഗ്യ പരിശോധനയും കൗൺസലിങ്ങും -12.00 ടൗൺഹാൾ: ടീം കാലിക്കറ്റ് റാഫി നൈറ്റ് -5.30 അളകാപുരി: കേരള സാഹിത്യ സമിതി, എ​െൻറ കവിത പ്രഭാഷണം -5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.