കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ശനിയാഴ്ച വൈകീട്ട് അഞ്ചു മുതല്‍ വോട്ടെടുപ്പ് ദിവസമായ മേയ് 16ന് അഞ്ചുവരെയും വോട്ടെണ്ണെല്‍ ദിവസമായ മേയ് 19നും ജില്ലയിലെ മുഴുവന്‍ മദ്യശാലകളും അടച്ചിടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അനധികൃത മദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച് എക്സൈസ് ഓഫിസിലും താഴെ പറയുന്ന കണ്‍ട്രോള്‍ റൂമിലും പരാതി അറിയിക്കാം. ഡിവിഷനല്‍ എക്സൈസ് കണ്‍ട്രോള്‍ റൂം: 0495-2372927, കോഴിക്കോട് എക്സൈസ് കമീഷണര്‍: 0495-2372927, 9447178063, കോഴിക്കോട് അസിസ്റ്റന്‍റ് എക്സൈസ് കമീഷണര്‍: 0495-2375706, 9496002871, കോഴിക്കോട് എക്സൈസ് സര്‍ക്ള്‍ ഓഫിസ്: 0495-2376762, 9400069677, പേരാമ്പ്ര എക്സൈസ് സര്‍ക്ള്‍ ഓഫിസ്: 0496-2610410, 9400069679, വടകര എക്സൈസ് സര്‍ക്ള്‍ ഓഫിസ്: 0496-2515082, 9400069680, ഫറോക് എക്സൈസ് റെയ്ഞ്ച് ഓഫിസ്: 0495-2422200, 9400069683, കോഴിക്കോട് എക്സൈസ് റെയ്ഞ്ച് ഓഫിസ്: 0495-2722991, 9400069682, കുന്ദമംഗലം എക്സൈസ് റെയ്ഞ്ച് ഓഫിസ്: 0495-2802766, 9400069684, താമരശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫിസ്: 0495-2224430, 9400069685, ചേളന്നൂര്‍ എക്സൈസ് റെയ്ഞ്ച് ഓഫിസ്: 0495-2263666, 9400069686, കൊയിലാണ്ടി എക്സൈസ് റെയ്ഞ്ച് ഓഫിസ്: 0495-26244101, 9400069687, ബാലുശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫിസ്: 0495-2641830, 9400069688, വടകര എക്സൈസ് റെയ്ഞ്ച് ഓഫിസ്: 0496-2516715, 9400069689, നാദാപുരം എക്സൈസ് റെയ്ഞ്ച് ഓഫിസ്: 0496-2556100, 9400069690, അഴിയൂര്‍ എക്സൈസ് ചെക്പോസ്റ്റ്: 0496-2509050, 9400069692. അനധികൃത മദ്യ ഉല്‍പാദനം, വിതരണം, കടത്ത് എന്നിവ 10 വര്‍ഷംവരെ തടവും ലക്ഷം രൂപവരെ പിഴയും ലഭിക്കുന്ന കുറ്റമാണ്. അനധികൃത മദ്യം, മയക്കുമരുന്ന് എന്നിവയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എക്സൈസ് വകുപ്പ് പാരിതോഷികം നല്‍കും. ഇവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.