മുഴുവന്‍സമയ ഡോക്ടറില്ല; രോഗികള്‍ വലയുന്നു

ചേളന്നൂര്‍: ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെന്‍സറിയില്‍ മുഴുവന്‍ സമയവും ഡോക്ടറുടെ സേവനം ലഭിക്കാത്തതിനാല്‍ രോഗികള്‍ വലയുന്നു. ദിവസേന നിരവധിപേര്‍ ഇവിടെ ചികിത്സ തേടിയത്തൊറുണ്ട്. എന്നാല്‍, ചില ദിവസങ്ങളില്‍ ഡോക്ടറില്ലാത്തതിനാല്‍ ചികിത്സലഭിക്കാതെ മടങ്ങേണ്ട അവസ്ഥയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പലപ്പോഴും മരുന്നെടുത്തുതരുന്ന ആളോട് രോഗവിവരം പറഞ്ഞ് മരുന്നുവാങ്ങേണ്ട അവസ്ഥയാണെന്നും ചികിത്സതേടിയത്തെുന്നവര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.