കോഴിക്കോട്: കല്ലായിയിലെ ഖുദ്ദാമുല്‍ ഇസ്ലാം ജമാഅത്ത് ബില്‍ഡിങ്ങില്‍ ജെ.ഡി.ടി ഇസ്ലാം ഫിസിയോതെറപ്പി ക്ളിനിക് ഖുദ്ദാമുല്‍ ഇസ്ലാം ജമാഅത്ത് സെക്രട്ടറി സി.പി. അബ്ദുല്ലക്കുഞ്ഞി ഉദ്ഘാടനം ചെയ്തു. ജെ.ഡി.ടി സെക്രട്ടറി സി.പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ഒ. ബഷീര്‍, ബി. മജീദ് ബറാമി, സി.പി. മുഹമ്മദ് ബറാമി, എം. അബ്ദുല്‍ ലത്തീഫ്, ഇ.വി. അബ്ദുറഹ്മാന്‍, ഡോ. സി.എ. അബ്ദുല്‍ കരീം, തോട്ടത്തില്‍ റഷീദ്, അബ്ദുല്‍ ഗഫൂര്‍, സി.എ. ആരിഫ്, സി.കെ. ഷംസുദ്ദീന്‍, കെ.പി. മുസ്തഫ അഹമ്മദ്, ഡോ. ഹംസ തയ്യില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.