സ്പന്ദനം ചാരിറ്റബ്ള്‍ സൊസൈറ്റി സ്വാതന്ത്ര്യദിനാഘോഷം

നന്മണ്ട: 'സ്പന്ദനം ചാരിറ്റബ്ള്‍ സൊസൈറ്റി' സ്വാതന്ത്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.  ചടങ്ങില്‍ ഡോ.വേണു ഗോപാലന്‍  പതാക ഉയര്‍ത്തി. ക്വിസ് മത്സരവിജയികള്‍ക്ക് ഡോ. വേണു ഗോപാലന്‍, ഇ.എസ് ശശി , ജിതിന്‍, വിവേക് , അനിലേഷ്, രാഹുല്‍ ദേവ്  തുടങ്ങിയവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

സമ്മാനദാന ചടങ്ങില്‍ രാഹുല്‍ ദേവ് സ്വാഗതവും പ്രജീഷ് അധ്യക്ഷതയും വഹിച്ചു.സൗമ്യന്‍ തിയ്യകണ്ടിയും, മഹേഷ് കൂളിപോയിലും നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT