റോഡ്​ പുറമ്പോക്കിൽ കഞ്ചാവ് ചെടി കണ്ടെത്തി

നെടുങ്കണ്ടം: കുമളി-ചെങ്കര റോഡ് പുറമ്പോക്കിൽ കഞ്ചാവ് ചെടി കണ്ടെത്തി. 25 സൻെറിമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയാണ് പീരുമേട് എക്സൈസ് കണ്ടെത്തിയത്. ചെടി ആരെങ്കിലും നട്ടുവളർത്തിയതാണോ എന്ന് അന്വേഷണം നടക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. കഞ്ചാവുമായി പിടിയിൽ നെടുങ്കണ്ടം: കുമളി എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ തമിഴ്നാട് സ്വദേശി കഞ്ചാവുമായി പിടിയിലായി. തേനി ജില്ലയിൽ ആണ്ടിപ്പെട്ടി വരുസനാടുകരയിൽ മാർകണ്ഡേയനാണ് (55) ചെറിയ അളവിൽ കഞ്ചാവുമായി പിടിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.