എം.ജി സർവകലാശാല വാർത്തകൾ

പ്രാക്ടിക്കൽ കോട്ടയം: നാലാം സെമസ്റ്റർ ബി.എ ഇക്കണോമിക്‌സ് (മോഡൽ 2-സി.ബി.സി.എസ്/ സി.ബി.സി.എസ്.എസ്-റഗുലർ) ജൂൺ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ (വിഷ്വൽ പ്രോഗ്രാമിങ് ടെക്‌നിക്‌സ്/ഡി.ഡി.ബി.എസ്) ആഗസ്റ്റ് ഒമ്പതു മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.