കല്ലാർ ഡാം ഇന്ന്​ തുറക്കും

ഇടുക്കി: കല്ലാർ ഡാമിൻെറ രണ്ട് ഷട്ടർ ഞായറാഴ്ച രാവിലെ ആറിന് ഉയർത്തി 20 ക്യുമെക്സ് വെള്ളം ഒഴുക്കി വിടും. ചിന്നാർ, തൂവൽ, പെരിഞ്ചാംകുട്ടി പ്രദേശങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് കലക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.