മണക്കാട്: പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നടന്നുവരുന്ന ആരോഗ്യപ്രവർത്തനങ്ങൾ പൊതുസമൂഹത്തിെൻറ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 12ന് ആശുപത്രിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വത്സ ജോൺ ഉദ്ഘാടനം ചെയ്യും. മെഡിക്കൽ ഓഫിസർ ഡോ. രാഹുൽ രാഘവൻ റിപ്പോർട്ട് അവതരിപ്പിക്കും. ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സർവിസ് സംഘടന നേതാക്കൾ, വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.