കോട്ടയം: . കുമാരനല്ലൂര്‍ പര്യത്ത്മാലില്‍ ടോജിഷ് തോമസിനെയാണ് (35) ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യാനായി കരുതിയ ഹാൻസാണ് പിടിയിലായത്. നേരത്തേ രണ്ടുതവണ ഇയാളുടെ വീട്ടില്‍നിന്നും സ്‌കൂട്ടറില്‍ നിന്നും ഹാന്‍സ് പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്.െഎ അനൂപ് ജോസ്, അഡീഷനല്‍ എസ്.ഐമാരായ വിജയമ്മ, റോയി, സിവില്‍ പൊലീസ് ഓഫിസര്‍ ഗിരീഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. പരിപാടികൾ ഇന്ന് കോട്ടയം തിരുനക്കര ഉൗട്ടി ലോഡ്ജ്: ചെറുകിട-ഫ്ലവർ മിൽ ഉടമകളുടെ യോഗം-ഉച്ച. 2.00 കോട്ടയം സാഹിത്യ പ്രവർത്തക സഹകരണസംഘം ഹാൾ: വിശ്വകർമയോഗം-രാവിലെ 10.00 കോട്ടയ ബസേലിയസ് കോളജ് ഒാഡിറ്റോറിയം: ധീര പൊലീസ് സേനാംഗങ്ങളുടെ അനുസ്മരണയോഗം-രാവിലെ 6.30. മീനടം സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളി: സെൻറ് പോൾസ് ധ്യാനം-വൈകു. 6.00 കുമാരനല്ലൂർ സെൻറ് തോമസ് ദേവാലയം: വി. യൂദാശ്ലീഹായുടെ തിരുനാൾ, കുർബാന- വൈകു. 5.00 കോട്ടയ്ക്കപുറം യൂദാശ്ലീഹാ കപ്പേള: തിരുനാൾ, ദിവ്യകാരുണ്യാരാധന -വൈകീട്ട് 6.30 അയർക്കുന്നം വി. കൊച്ചുേത്രസ്യയുടെ തിരുശേഷിപ്പ് ദേവാലയം: തിരുനാൾ, ദിവ്യബലി -രാവിലെ 8.15 തിരുവാതുക്കൽ ഡോ. എ.പി.ജെ. അബ്്ദുൽകലാം ഹാൾ: കെ.പി.എം.എസ് ജില്ല ജനറൽ ബോഡി-രാവിലെ 11.00 ചിങ്ങവനം സെൻറ് ജോൺസ് പുത്തൻപള്ളി ഹാൾ: പാടശേഖര ഉടമകളുടെയും കൃഷിക്കാരുടെയും യോഗം-ൈവകു. 3.00 പുഞ്ചവയല്‍ ചെറുവള്ളി ക്ഷേത്രം ഓഡിറ്റോറിയം: അഖില തിരുവതാംകൂര്‍ മലയരയ മഹിള അസോ. പൊതുസമ്മേളനം -ഉച്ച. 2.00 എരുമേലി പൊലീസ് സ്റ്റേഷൻ: ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച്-രാവിലെ 10.00 തേക്കാനം ഗവ. എൽ.പി സ്കൂൾ: വാഴൂർ ഗ്രാമപഞ്ചായത്ത് ഏഴാംവാർഡ് ഗ്രാമസഭ - ഉച്ച. 2.00 ഏറ്റുമാനൂർ താരാ ഒാഡിറ്റോറിയം: കേരള സ്ക്രാപ് മർച്ചൻറ്സ് അസോ. ജില്ല വാർഷിക പൊതുയോഗവും കുടുംബസഹായനിധി വിതരണവും -രാവിലെ 10.00 ചങ്ങനാശ്ശേരി മെത്രാപ്പൊലീത്തന്‍ പള്ളി ഹാൾ: അഞ്ചപ്പം ട്രസ്റ്റ് യോഗം-ഉച്ച. 2.00 കാഞ്ഞിരപ്പള്ളി ഒാഡിറ്റോറിയം: വഴിയോരകച്ചവട തൊഴിലാളി യൂനിയൻ (സി.ഐ.ടിയു) കാഞ്ഞിരപ്പള്ളി ഏരിയ കൺവെൻഷനും കുടുംബസംഗമവും-വൈകു. 4.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.