ബിഷപ്പി​െൻറ അറസ്​റ്റിന്​ തടസ്സമില്ല -കോട്ടയം എസ്​.പി

കോട്ടയം: ജലന്ധർ ബിഷപ് ഫാേങ്കാ മുളയ്ക്കലി​െൻറ അറസ്റ്റിന് തടസ്സമില്ലെന്ന് കോട്ടയം പൊലീസ് മേധാവി ഹരിശങ്കർ. ചോദ്യം ചെയ്യലി​െൻറയും തെളിവി​െൻറയും അടിസ്ഥാനത്തിലാണ് അറസ്റ്റ് തീരുമാനിക്കുന്നത്. ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെന്നത് അറസ്റ്റിന് തടസ്സമല്ല. ബുധനാഴ്ച രാവിലെ 10ന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ബിഷപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.