ഗാന്ധിനഗർ: സ്കൂൾ പരിസരത്ത് നിരോധിത പുകയില ഉൽപന്നം വിൽപന നടത്തിയതിന് അറസ്റ്റ് ചെയ്തു. തെള്ളകം ഇരുമ്പനത്തിപടി പെരുമ്പ്രായിൽ ബാലസുബ്രമണ്യനെയാണ് (46) ഗാന്ധിനഗർ പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെ 10ന് പാറമ്പുഴ ഹൈസ്കൂളിന് സമീപം ഗാന്ധിനഗർ എസ്.ഐ അനൂപ് ജോസിെൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽനിന്ന് 25 പാക്കറ്റ് നിരോധിത പുകയില ഉൽപന്നം പിടിച്ചെടുത്തു. ഏറ്റുമാനൂർ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.