ജുമുഅ ഇന്ന്​ മുതല്‍

തൊടുപുഴ: മങ്ങാട്ടുകവല മുഹ്യിദ്ദീന്‍ മസ്ജിദില്‍ സെപ്റ്റംബർ ഏഴ് മുതല്‍ ജുമുഅ നമസ്കാരം ആരംഭിക്കും. ചേലക്കുളം അബുല്‍ ബുഷ്‌റ മൗലവി നേതൃത്വം നല്‍കും. മൂന്ന് നിലകളിലായി അഞ്ഞൂറോളം പേര്‍ക്ക് നമസ്‌കരിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.