ഇടുക്കി ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍

തിരുവനന്തപുരം: ഇടുക്കി, ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമീഷണറുമായ കെ.എസ്. അനില്‍കുമാര്‍ കോട്ടയം സിവില്‍ സ്റ്റേഷനിലെ മൊബൈല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മേയ് എട്ട്, 15, 22, 29 തീയതികളിലും 18, 25 തീയതികളില്‍ മൂന്നാര്‍ ഡെപ്യൂട്ടി ലേബര്‍ ഓഫിസിലും 11ന് തൊടുപുഴ മുട്ടം കോര്‍ട്ട് കോംപ്ലക്‌സിലും തൊഴില്‍ തര്‍ക്കകേസുകളും ഇ.എസ്.ഐ, എംപ്ലോയീസ് കോമ്പന്‍സേഷന്‍ നിയമങ്ങളുടെ പരിധിയില്‍ വരുന്ന കേസുകളും വിചാരണ ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.