ഭീതിപരത്തി മൂന്നാർ ടൗണിലും കാട്ടാന

മൂന്നാർ: കാടിറങ്ങിയ കൊമ്പൻ മൂന്നാർ ടൗണിലെത്തി. വ്യാഴാഴ്ച രാത്രി പത്തോടെ മൂന്നാർ ജുമാ മസ്ജിദി​െൻറ സമീപത്തെത്തിയ കൊമ്പൻ രണ്ടര മണിക്കൂറോളം റോഡിൽ നിലയുറപ്പിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. ആദ്യമായാണ് കാട്ടാന മൂന്നാർ ടൗണിൽ എത്തുന്നത്. നല്ലതണ്ണി മലയിൽ നിന്നുമാണ് കൊമ്പൻ എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.