കാട്ടുതീ: വനമേഖലയിൽ സിനിമ ചിത്രീകരണത്തിന് വിലക്ക്

കുമളി: തേനി ജില്ലയിലെ കുരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീ ദുരന്തത്തെത്തുടർന്ന് മേഖലയിലെ വനഭൂമിയിൽ സിനിമ ചിത്രീകരണത്തിന് അധികൃതർ വിലക്കേർപ്പെടുത്തി. ചൊവ്വാഴ്ച സ്ഥലം സന്ദർശിച്ച തമിഴ്നാട് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് മുരുകാനന്ദമാണ് ഇതുസംബന്ധിച്ച ഉത്തരവ് നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.