തമിഴ്​നാട്ടിലും ട്രക്കിങ്ങിന്​ നിരോധനം

ഇടുക്കി: കാട്ടുതീ ദുരന്തസാധ്യത മുന്നിൽക്കണ്ട് തമിഴ്നാട്ടിൽ ട്രക്കിങ്ങിന് നിരോധനം. തേനി കൊരങ്ങിണി വനത്തിലുണ്ടായ കാട്ടുതീ ദുരന്തത്തി​െൻറ പശ്ചാത്തലത്തിലാണ് േമയ് വരെ വനമേഖലയിലേക്കുള്ള ട്രക്കിങ്ങിന് തമിഴ്നാട് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ദുരന്തസാഹചര്യം മുന്നിൽക്കണ്ട് കേരളത്തിലും ട്രക്കിങ്ങിന് ചൊവ്വാഴ്ച മുതൽ നിരോധനമേർപ്പെടുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.