കോട്ടയം നഗരത്തിലെ കോടിമത പാലം പൂർത്തീകരിക്കാൻ നടപടി

തിരുവനന്തപുരം: കോട്ടയം നഗരത്തിലെ കോടിമത പാലം, വികസന ഇടനാഴി, പടിഞ്ഞാറൻ ബൈപാസ് എന്നിവ പൂർത്തീകരിക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു. പാലത്തി​െൻറ നിർമാണത്തിന് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണം. കലക്ടറുമായി ബന്ധപ്പെട്ട് ഇതിന് നടപടിയെടുക്കും. മറ്റു പദ്ധതികളിലെ ടാറിങ്ങിന് ടെൻഡർ പുരോഗമിക്കുകയാണ്. പടിഞ്ഞാൻ ബൈപാസിൽ മണ്ണ് താഴുന്ന വിഷയമുണ്ട്. ഇൗ മാസം 31നകം അത് പൂർത്തിയാക്കും. ശാസ്ത്രി റോഡ് വിസനത്തിന് എസ്റ്റിമേറ്റ് തയാറാക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണ​െൻറ സബ്മിഷന് മറുപടി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.