പാമ്പ്ര എസ്​റ്റേറ്റിൽ ഭൂമിയില്ല -കെ.എം. മാണിയുടെ മരുമകൻ

കോട്ടയം: പാമ്പ്ര എസ്റ്റേറ്റിൽ ഒരുതുണ്ട് തോട്ടഭൂമിപോലുമില്ലെന്ന് കെ.എം. മാണിയുടെ മരുമകൻ രാജേഷ് പീറ്റർ അറിയിച്ചു. തനിക്ക് മാത്രമല്ല, ത​െൻറ ഭാര്യക്കും മക്കൾക്കും ഭൂമിയില്ല. താനുമായി ബന്ധപ്പെട്ട് ഇപ്പോൾ വന്നിരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.