ആദിവാസി യുവതിയെ പീഡിപ്പിച്ചതായി പരാതി

മറയൂർ: . സംഭവത്തിൽ മറയൂർ സ്വദേശി സുനിലിനെതിരെ മറയൂർ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി നാലുവർഷമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. വനിത കമീഷൻ, കലക്ടർ, ജില്ല പൊലീസ് മേധാവി, മൂന്നാർ ഡിവൈ.എസ്.പി, മറയൂർ പൊലീസ് എന്നിവർക്ക് പരാതി നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.