തൊടുപുഴ സീമാസിൽ ചലഞ്ച് ൈപ്രസ്​ ഷോപ്പിങ്​ ഫെസ്​റ്റിവൽ

കോട്ടയം: പുത്തൻ സ്റ്റോക്കുകളും ഡിസ്കൗണ്ടുകളുമായി തൊടുപുഴ സീമാസിൽ ചലഞ്ച് ൈപ്രസ് ഷോപ്പിങ് ഫെസ്റ്റ്. ഗുണമേന്മയുള്ളത് ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരം. വിവാഹ പട്ടുകളുടെയും മറ്റെല്ലാവിധ വസ്ത്രങ്ങളുടെയും വൻ ശേഖരങ്ങളുള്ള തൊടുപുഴ സീമാസ് നൽക്കുന്ന മറ്റൊരു അനുഭവമാണ് ചലഞ്ച് ൈപ്രസ് ഷോപ്പിങ് ഫെസ്റ്റ്. സീമാസ് വെഡിങ് കലക്ഷൻസ് അവതരിപ്പിച്ച കർക്കടകക്കിഴിവ്, മംഗല്യമേളം, ജയ്പുർമേള, ജഹനാര കലക്ഷൻസ്, കാറ്റലോഗ് കലക്ഷൻസ് എന്നിവ ഏറെ ജനപ്രീതി ആകർഷിച്ചവയാണ്. പുതുപെരുന്നാളി​െൻറ ഏറ്റവും പുതിയ സ്റ്റോക്കുകളും ഒരുക്കിയിട്ടുണ്ട്. വിവാഹആഘോഷങ്ങൾക്കായി കാഞ്ചീപുരം, ബനാറസ് പട്ടുസാരികൾ, സിൽക് മാർക്കോട് കൂടിയ പ്യുവർ സിൽക്, കുറഞ്ഞ ബജറ്റുകാർക്ക് വേ സിൽക് സാരികൾ, െബ്രാക്കേഡ് സാരികൾ, ജിമിക്കി കമ്മൽ സാരി, സനാസിൽക് കട്ട്വർക്ക് സാരി, മെഷ്റൂം സിൽക് ജിമിക്കി കമ്മൽ സാരി, ചൈന േക്രപ് സാരി, കില്ലോൾ കലംകരി സാരി, പൂനം സിൽക് സാരി, ലില്ലി േക്രപ് സാരി, കോസക്കോട്ട സാരി, ട്വിസിയോൺ മിലോനി ലാച്ച കലക്ഷൻസ്, റെയറോൺ വെൽവെറ്റ് ഗൗൺ, വെഡിങ് ലാച്ചകൾ, വെഡിങ് ഗൗണുകൾ, അറബിക് ലാച്ചകൾ എന്നിവയുടെ എറ്റവും പുതിയ കലക്ഷൻസും ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ട്. വിവാഹങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കുമുള്ള കളർ കോഡ് യൂനിഫോം സാരികൾക്ക് മാത്രമായി പ്രത്യേക വിഭാഗമുണ്ട്. മെറ്റീരിയൽ കലക്ഷൻസിൽ മണിപ്പൂരി പ്രിൻറ്, സനസിൽക്, മോത്തീവർക്ക്, ഫുൽക്കരി പ്രിൻറ്, കലംകരി പ്രിൻറ്, ഫിഗർ ഡിസൈൻസ്, ബുദ്ധാ ഡിസൈൻസ്, കഥകളി പ്രിൻറ്, ജിമിക്കി ഡിസൈൻ, സാറ്റിൻ പ്രിൻറ്, കളർകോഡ് മെറ്റീരിയൽ (ഒരേ കളർ 100 മീറ്റർ) എന്നിവയും ഒരുക്കിയിരിക്കുന്നു. ചലഞ്ച് ൈപ്രസിലൂടെ വെഡിങ്പാർട്ടികൾക്ക്് ഏറ്റവും മികച്ച ഓഫറുകളും ആനുകൂല്യങ്ങളും സ്വന്തമാക്കാനും അവസരമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.