െകാച്ചി: ഏറ്റവും പുതിയ തുണിത്തരങ്ങളുടെ വിപുലശ്രേണികൾ ആദായത്തോടെ തെരഞ്ഞെടുക്കാൻ േജാളി സിൽക്സ് ഒരുക്കുന്ന ആടി സെയിൽ ഇനി ഏതാനും ദിവസം കൂടി മാത്രം. സാരികൾ, മെൻസ്വെയർ, ലേഡിവെയർ, കിഡ്സ് വെയർ തുടങ്ങിയവ വൻ വിലക്കുറവിൽ ലഭിക്കും. ഫുട്വെയറുകൾ, ബാഗുകൾ, ഫർണിഷിങ് മെറ്റീരിയൽ തുടങ്ങിയവയുടെ വൈവിധ്യമാർന്ന കലക്ഷനും സ്പെഷൽ ഡിസ്കൗണ്ടോടെ സ്വന്തമാക്കാം. ആടി സെയിൽ സുഗമവും ആഹ്ലാദപൂർണവുമാക്കാൻ സ്പെഷൽ ആടി ഫ്ലോറും ഒരുക്കിയിട്ടുണ്ട്. ആടി മാസം ഉപഭോക്താക്കൾക്ക് വലിയ ആദായത്തിെൻറ നാളുകളാക്കുക എന്നതാണ് റിയൽ ആടി സെയിലിലൂടെ ജോളി സിൽക്സ് ഉദ്ദേശിക്കുന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് സി.എം.ഡി ജോയ് ആലുക്കാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.