എം.ജി സർവകലാശാല പരീക്ഷകൾ മാറ്റി, ഡിഗ്രി, പി.ജി പ്രവേശനം നീട്ടി

കോട്ടയം: കനത്തമഴ മൂലം എം.ജി സർവകലാശാല ജൂലൈ 19, 20 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികൾ പിന്നീട് പ്രസിദ്ധീകരിക്കും. ഡിഗ്രി, പി.ജി ഏകജാലകം വഴി പ്രവേശനത്തിനുള്ള സമയപരിധി 23വരെയാക്കി ദീർഘിപ്പിച്ചിട്ടുമുണ്ട്. ബുധനാഴ്ച മുതൽ നടത്താനിരുന്ന പി.ജി മൂല്യനിർണയ ക്യാമ്പുകളും 27, 28 തീയതികളിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.