മുണ്ടക്കയം: കല്ലേപാലത്തിനു സമീപം മണിമലയാറ്റിൽ ചുണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ടവർക്കായി തിരച്ചിൽ തുടരുന്നു. ക്രഷര്‍ യൂനിറ്റില്‍ വെല്‍ഡിങ് ജോലിക്കെത്തിയ അടൂര്‍ സ്വദേശികളായ കടമ്പനാട് തുവയ്ക്കല്‍ മേലോട്ട് തെക്കേതില്‍ പ്രവീണ്‍ (27), വട്ടമല തെക്കേതില്‍ ഷാഹുല്‍ (21) എന്നിവരാണ് തിങ്കളാഴ്ച ഒഴുക്കിൽപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.