പരിപാടികൾ ഇന്ന്​

തൊടുപുഴ മങ്ങാട്ടുകവല മൃഗാശുപത്രി: ഗ്രാമപ്രിയ മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ വിതരണം -രാവിലെ 9.00 മണക്കാട് കെ.എസ്.എസ്.പി.യു സാംസ്കാരികവേദി ഹാൾ: വാസ്തുശാസ്ത്രവും ജ്യോതിഷവും വിഷയത്തിൽ പി. ദിവാകർ നടത്തുന്ന പ്രഭാഷണം -വൈകു. 5.00 തെരുവുനായ്ക്കൾ ആടുകളെ കടിച്ചുകൊന്നു നെടുങ്കണ്ടം: തൂക്കുപാലത്ത്് ആട്ടിൻകൂട്ടിൽ കയറി നായ്ക്കൾ ആടുകളെ കടിച്ചുകൊന്നു. തൂക്കുപാലം പുത്തരിക്കണ്ടം പൊടിപാറയിൽ കാസിംകുട്ടിയുടെ ആടുകളെയാണ് നായ്ക്കൾ കടിച്ചുകൊന്നത്. മൂന്ന് ആടിനെ കടിച്ചു. ഇതിൽ രെണ്ടണ്ണം ചത്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ആടുകളുടെ കരച്ചിൽ കേട്ട വീട്ടുകാർ രാത്രി ഇറങ്ങിനോക്കിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടില്ല. പിന്നീട് രാവിലെ കൂട്ടിൽ പരിക്കേറ്റനിലയിൽ ഒരാടിനെയും തുടർന്ന് നടത്തിയ തിരച്ചിലിൽ പുരയിടത്തിൽനിന്ന് ചത്തനിലയിൽ രെണ്ടണ്ണത്തിനെയും കണ്ടെത്തുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.