റെയിൽവേ ഗേറ്റ്​ അടച്ചിടും

കോട്ടയം: ചങ്ങനാശ്ശേരി-ചിങ്ങവനം റൂട്ടിലെ പാതയിരട്ടിപ്പിക്കൽ ജോലിയുമായി ബന്ധെപ്പട്ട് ഇത്തിത്താനം, ചിറവംമുട്ടം ലെവൽക്രോസുകൾ രണ്ടുദിവസം അടച്ചിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഇത്തിത്താനത്ത് ചൊവ്വ, ബുധൻ ദിവസങ്ങളിലും ചിറവംമുട്ടത്ത് വ്യാഴം, വെള്ളി ദിവസങ്ങളിലുമാണ് റെയിൽവേ േഗറ്റുകൾ അടക്കുന്നത്. ഇതുവഴി എം.സി റോഡിലേക്കുള്ള ഗതാഗതം തുരുത്തി റെയിൽവേ മേൽപാലം വഴി തിരിച്ചുവിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.