വാഹനങ്ങൾ കൂട്ടിയിടിച്ച്​ രണ്ടുപേർക്ക്​ പരിക്ക്​

തൊടുപുഴ: സ്ത്രീ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന പാചക വാതക സിലിണ്ടർ കയറ്റിയ മിനി ലോറിയിലിടിച്ച് മറിഞ്ഞു. വെങ്ങല്ലൂർ-കോലാനി ബൈപാസിൽ ബുധനാഴ്ച രാവിലെ 11.45ഓടെയാണ് അപകടം. ലോറി ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്ന സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്. ലോറിയിലെ പാചക വാതക സിലിണ്ടറുകൾ കാലിയായിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.