Posted On
date_range Updated On
date_range കാതോലിക്ക ബാവ ഇത്യോപ്യയിലേക്ക്
കോട്ടയം: പൗരാണിക ഓർത്തഡോക്സ് സഭയുടെ ക്ഷണമനുസരിച്ച് സ്ലീബ പെരുന്നാളിന് വിശിഷ്ടാതിഥിയായി ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ഇത്യോപ്യയിലേക്ക്. ഇത്യോപ്യൻ പാത്രിയാർക്കീസ് ആബൂന മത്ഥിയാസിെൻറ ക്ഷണം അനുസരിച്ച് ഇൗ മാസം 25 മുതൽ 29 വരെയാണ് കാതോലിക്ക ബാവയുടെ സന്ദർശനം. പൗരസ്ത്യ ഓർത്തഡോക്സ് സഭ തലവന്മാരുമായി ചർച്ച നടത്തുകയും ചെയ്യും. 2016 നവംബറിൽ ഇത്യോപ്യൻ പാത്രിയാർക്കീസ് മലങ്കര ഓർത്തഡോക്സ് സഭയുടെ ക്ഷണമനുസരിച്ച് കേരളം സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.