നാലംഗ ശീട്ടുകളി സംഘം അറസ്​റ്റിൽ

കോട്ടയം: റബർ തോട്ടത്തിൽനിന്ന് നാലംഗ ശീട്ടുകളി സംഘത്തെ പിടികൂടി. പണംവെച്ച് ശീട്ടുകളിക്കുന്നുവെന്ന രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ ആര്‍പ്പൂക്കര മണിയാപറമ്പ് ഐലാട്ടുശ്ശേരി തമ്പിയുടെ റബര്‍ തോട്ടത്തില്‍നിന്നാണ് ഇവെര ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽനിന്ന് 3230യും രൂപയും പിടിച്ചെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.