സ്കൂൾ മതിലിടിഞ്ഞ് ആറ്റിലേക്ക് മറിഞ്ഞു

തലയാഴം: എൽ.പി സ്കൂളിലെ കരിയറിനോട് ചേർന്ന മതിലിടിഞ്ഞ് ആറ്റിലേക്ക് മറിഞ്ഞു. തോട്ടകം ഗവ. എൽ.പി സ്കൂളിന്‍റെ ചുറ്റുമതിലിലെ കരിയാറിന് അഭിമുഖമായുള്ള 20 മീറ്ററോളം ഭാഗമാണ് ആറ്റിലേക്ക് മറിഞ്ഞത്. കുട്ടികൾ കളിക്കുന്ന ഭാഗമാണിത്. മതിൽ തകർന്നതോടെ ഈ ഭാഗത്ത് അപകടസാധ്യതയുണ്ട്.

15 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച മതിൽ ഒരുവർഷമാകുന്നതിന് മുമ്പേ തകർന്നത് നിർമാണത്തിലെ അപാകതമൂലമാണെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ അധികൃതർ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും മതിൽ പുനർനിർമിക്കണമെന്നും ബി.ജെ.പി തോട്ടകം ബൂത്ത് കമ്മി

Tags:    
News Summary - School wall collapses and falls into river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.