Posted On
date_range Updated On
date_range സംസ്ഥാന ബധിര കായികമേള തീയതി നീട്ടിവെച്ചു
കോട്ടയം: ഒക്ടോബർ നാലുമുതൽ ഏഴുവരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടത്താനിരുന്ന 23ാമത് കേരള സംസ്ഥാന ബധിര കായികമേള സംസ്ഥാന സ്കൂൾ കായികമേള നടക്കുന്നതിനാൽ നവംബർ ഒന്നു മുതൽ നാലുവരെ നടത്തുന്നതാണെന്ന് സംഘാടക സമിതി അറിയിച്ചു. ജില്ലകളിൽനിന്നുള്ള എൻട്രികൾ മുൻ തീരുമാനം അനുസരിച്ചു തന്നെ ഒക്ടോബർ എട്ടിനകം എത്തിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.