ഏകദിന ഉപവാസം

ഗാന്ധിജയന്തി- മല്ലപ്പള്ളി: മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ആചരിച്ചു. ഉപവാസം കെ.പി.സി.സി നിർവാഹക സമിതി അംഗം മാലേത്ത് സരളാദേവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് െറജി പണിക്കമുറി അധ്യക്ഷതവഹിച്ചു. അഡ്വ. പ്രസാദ് ജോർജ്, ഡോ. സജി ചാക്കോ, സുരേഷ് ബാബു പാലാഴി, ടി.ജി. രഘുനാഥപിള്ള, ബിജു ടി. ജോർജ്, ടി.പി. ഗിരീഷ്കുമാർ, ചെറിയാൻ വർഗീസ്, സാം പേട്ടരിൽ, ആർ. പുഷ്കരൻ, സാറാമ്മ എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.