പാറുക്കുട്ടിയമ്മ

TDD2-parukuttiyamma 107 തൊടുപുഴ: പൂവാശേരി പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ (107) നിര്യാതയായി. പറപ്പിള്ളില്‍ കുടുംബാംഗമാണ്. മക്കൾ: ലീല, പരേതരായ അയ്യപ്പന്‍പിള്ള, നാരായണപിള്ള. മരുമക്കൾ: ചെല്ലമ്മ, ലക്ഷ്മികുട്ടിയമ്മ, പരേതനായ കൃഷ്ണപിള്ള. സംസ്‌കാരം ചൊവ്വാഴ്ച 10ന് വീട്ടുവളപ്പിൽ. പനിബാധിച്ച് മരിച്ചു TDD3-vasanthi 65 ചെറുതോണി (ഇടുക്കി): പനിബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പ്രകാശ് ആരോലിൽ പരേതനായ ദാമോദര​െൻറ ഭാര്യ വാസന്തി (കപ്പചേച്ചി -65) ആണ് മരിച്ചത്. മക്കൾ: സന്ധ്യ, സതീഷ്, അനീഷ്. മരുമക്കൾ: ടാജി, അനു, സൂര്യ. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു അടിമാലി: മുലയൂട്ടുന്നതിനിടെ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു. അടിമാലി ഗ്രാമപഞ്ചായത്തിലെ ചൂരക്കട്ടൻ ആദിവാസി കോളനിയിലെ മീന--ബിജു ദമ്പതികളുടെ ആദ്യത്തെ കൺമണിയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മീന അടിമാലി താലൂക്ക് ആശുപത്രിയിൽ െപൺകുഞ്ഞിന് ജന്മം നൽകിയത്. ഞായറാഴ്ച രാത്രി കുഞ്ഞിന് മുലപ്പാൽ നൽകി കിടത്തിയിരുന്നു. തിങ്കളാഴ്ച പുലർച്ചെ കുഞ്ഞിന് അനക്കമില്ലാത്തത് കണ്ട ബന്ധുക്കൾ നഴ്സിനെ വിവരമറിച്ചു. പരിശോധനയിലാണ് മുലപ്പാൽ നൽകുന്നതിനിടെ ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് വ്യക്തമായത്. തിങ്കാളാഴ്ച ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.