പടം... KTD61 Tijo George (37) പാലാ: കിഴപറയാർ ചവരനാൽ ടിജോ ജോർജ് (37) നിര്യാതനായി. ഭാര്യ: ചങ്ങനാശ്ശേരി കരിമറ്റം കുടുംബാംഗം ലൗബി. മക്കൾ: ടിബിൻ, ടിസ്ബി, ടിബിയ. സംസ്കാരം തിങ്കളാഴ്ച 2.30ന് സെൻറ് ഗ്രിഗോറിയസ് പള്ളി സെമിത്തേരിയിൽ. അന്നമ്മ പടം... KTD62 Annamma mani (90) പാലാ: കരൂർ-ഞാവള്ളിൽ പുത്തൻപുരയിൽ പരേതനായ മാണി മാണിയുടെ ഭാര്യ അന്നമ്മ (90) നിര്യാതയായി. ജിയോവാലി വെള്ളരിങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: ആനി, എൽസി, ബേബി, മേരി, സിസ്റ്റർ റാണി (പ്രിൻസിപ്പൽ, സെൻറ് മേരീസ് ജി.എച്ച്.എസ്.എസ് പാലാ), റോസമ്മ (പ്രിൻസിപ്പൽ, ടി.ടി.െഎ ഏറ്റുമാനൂർ), തോമസുകുട്ടി, േജാസുകുട്ടി, സിറിൾ. മരുമക്കൾ: ജോസ് ചെറുനിലം ഏഴാച്ചേരി, വി.എസ്. മാത്യു വല്ല്യാത്ത് ഏറ്റുമാനൂർ, ഡോളി കട്ടക്കയം വെള്ളിലാപ്പള്ളി, ജിമ്മി കൊട്ടാരത്തുമ്യാലിൽ ചെമ്പൻതൊട്ടി, സിറിയക് മേച്ചിറക്കൽ ഇലഞ്ഞി, ലിൻസി പൊന്നുംപുരയിടം വഴിത്തല, ജിജി മണിമല പയപ്പാർ, ഡോളി പാലിയേക്കുന്നേൽ തീക്കോയി. സംസ്കാരം തിങ്കളാഴ്ച 2.30ന് മകൻ ജോസുകുട്ടിയുടെ ഭവനത്തിൽ ആരംഭിച്ച് കരൂർ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.