ഓണക്കിറ്റ്: ജില്ലതല വിതരണോദ്ഘാടനം

മല്ലപ്പള്ളി: സംസ്ഥാന സർക്കാർ പട്ടിക വർഗ വികസന വകുപ്പിലൂടെ വിതരണം ചെയ്യുന്ന ഓണക്കിറ്റുകളുടെ ജില്ലതല വിതരണോദ്ഘാടനം മല്ലപ്പള്ളിയിൽ നടന്നു. സി.എം.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റെജി ശാമുവേൽ അധ്യക്ഷതവഹിച്ചു. ജില്ല ട്രൈബൽ െഡവലപ്മ​െൻറ് ഓഫിസർ ഇൻചാർജ് എം. മല്ലിക, ഗ്രാമപഞ്ചായത്ത് അംഗം പ്രകാശ്കുമാർ വടക്കേമുറി, ഊരുമൂപ്പൻ പി.കെ. തങ്കപ്പൻ, ഊരുമൂപ്പത്തി തങ്കമ്മ, ട്രൈബൽ പ്രമോട്ടർ സജിമോൾ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.