മരം വീണ്​ വീടി​െൻറ മേൽക്കൂര തകർന്നു

മരം വീണ് വീടിൻെറ മേൽക്കൂര തകർന്നു കറ്റാനം: കാറ്റിലും മഴയിലും മരം കടപുഴകി വീടിൻെറ മേൽക്കൂര തകർന്നു. കട്ടച്ചിറ രാഖി ഭവനത്തിൽ രവീന്ദ്രൻെറ വീടാണ് കഴിഞ്ഞദിവസം തകർന്നത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ രക്ഷപ്പെട്ടു. വീടിൻെറ മതിലും മീൻ വളർത്തൽ കേന്ദ്രവും തകർന്നിട്ടുണ്ട്. ചിത്രം: APL58 maram ശക്തമായ കാറ്റിൽ കറ്റാനം കട്ടച്ചിറ രാഖി ഭവനത്തിൽ രവീന്ദ്രൻെറ വീടിനുമുകളിൽ മരം വീണപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.