പള്ളിക്കര: പൂതൃക്കയില്‍ നടന്ന കോലഞ്ചേരി ഉപജില്ല കലോത്സവം അറബിക് കലോത്സവം യു.പി വിഭാഗത്തിൽ ഓവറോള്‍ ചാമ്പ്യന് പട്ടവും എല്‍.പി വിഭാഗത്തില്‍ റണ്ണർഅപ് സ്ഥാനവും പെരിങ്ങാല ഐ.സി.ടി ഇഗ്ലീഷ് മീഡിയം സ്‌കൂള്‍ നേടി. സ്‌കൂളില്‍ ചേര്‍ന്ന അനുമോദനയോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ കെ.എം. ഷംസു, പ്രിന്‍സിപ്പല്‍ എം.എസ്. അംഹര്‍, പി.ടി.എ പ്രസിഡൻറ് ടി.ബി. നാസര്‍, പി.ആര്‍ സെക്രട്ടറി സക്കരിയ പള്ളിക്കര, സീനിയര്‍ അസിസ്റ്റൻറ് ടി.വി. പരീത്, അഡ്മിനിസ്‌ട്രേറ്റര്‍ പി.എം. അബ്ദുല്‍ അസീസ്, സ്റ്റാഫ് സെക്രട്ടറി റീന യോഹന്നാന്‍, കണ്‍വീനര്‍ എ.പി. മുര്‍ഷിദ്, ഷാക്കിര്‍ സി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.