കേരള സർവകലാശാല

പ്രാക്ടിക്കൽ തിരുവനന്തപുരം: 2019 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി സുവോളജി (റെഗുലർ സപ്ലിമൻെററി) പരീക്ഷയ ുടെ പ്രാക്ടിക്കൽ ഇൗമാസം 19 മുതൽ 22 വരെ അതതു കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ. പരീക്ഷ ഫലം 2019 ജൂലൈയിൽ നടന്ന പത്താം സെമസ്റ്റർ ബി.എഫ്.എ (എച്ച്.ഐ) (പെയിൻറിങ് അപ്ലൈഡ് ആർട്ട്) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബർ 30 വരെ അപേക്ഷിക്കാം. 2019 ജൂലൈയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ഇൻറേഗ്രറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി/ബി.കോം, എൽ.എൽ.ബി/ ബി.ബി.എ.എൽ.എൽ.ബി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണയത്തിനും നവംബർ 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.