കലോത്സവം

പിറവം: പിറവം സൻെറ് ജോസഫ്സ് ഹൈസ്കൂൾ സ്കൂൾ സാരംഗ്-2019 മാധ്യമപ്രവർത്തകനും മിമിക്രി-സീരിയൽ കലാകാരനുമായ ഷിൻസ് തൊടുവ യിൽ ഉദ്ഘാടനം ചെയ്തു. രണ്ട് വേദിയിലായി 48 ഇനങ്ങളിലാണ് വിദ്യാർഥികൾ മാറ്റുരക്കുന്നത്. സ്കൂൾ ലീഡർ വി.ബി. ചിപ്പി അധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രധാനാധ്യാപകൻ ഡാനിയേൽ തോമസ്, സ്കൂൾ പി.ടി.എ പ്രസിഡൻറ് ടി.പി. മുരളീധരൻ, അധ്യാപകരായ സാലി മത്തായി, റോഷ്‌നി പി. ജോർജ്, വി.ജി. സജ്‌നി, ബ്രീസി പൗലോസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.