ഇടയാർ പള്ളിപ്പടിയിലെ പാലം പുതുക്കിപ്പണിയാൻ ഭരണാനുമതി

കൂത്താട്ടുകുളം: യായതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. 2.5 കോടി രൂപ മുടക്കി രണ്ടുവരി ഗതാഗതം സാധ്യമാകുന്ന തരത് തിലാകും പാലം നിർമിക്കുക. 7. 65 കോടി ചെലവിൽ പിറവം ഇടയാർ കൂത്താട്ടുകുളം റോഡിൻെറ ഇല്ലിക്ക മുക്കട മുതൽ കൂത്താട്ടുകുളം വരെയുള്ള ഭാഗം നവീകരിച്ചിരുന്നു. നിലവിൽ പാലത്തിൽ ഒറ്റവരി ഗതാഗതേമ സാധ്യമാകൂ. ഇത് നിരന്തരം അപകടങ്ങൾക്ക് കാരണമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.