സാമ്പത്തിക സഹായം

കാലടി: നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടൽ മൂലം വീട് നഷ്ടപ്പെട്ട ആറ് കുടുംബത്തിൻെറ പുനരധിവാസത്തിന് കാഞ്ഞൂർ തുറവുങ്കര പടയാട്ടി കുടുംബയോഗം സാമ്പത്തികസഹായം നൽകി. പ്രസിഡൻറ് റിജോ ജോസഫിൻെറ നേതൃത്വത്തിലാണ് സ്ഥലം സന്ദർശിച്ച് സഹായം നൽകിയത്. സെക്രട്ടറി തോമസ് വിൻസൻെറ്, പോൾ ജെ. പടയാട്ടി, പി.ജെ. ഫ്രാൻസിസ്, ഷെറിൻ ജോൺ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.