കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽനിന്ന് 25 വർഷത്തിനിെട പ്രണയവിവാഹിതരായവരുടെ സംഗമം 'സാഫല്യം -2019' ഒക്ടോബർ 12ന് രാവിലെ 10ന് നടക്കും. വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്യും. സംഗമത്തിൻെറ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡോ. സുനിൽ പി. ഇളയിടം പ്രകാശനം ചെയ്തു. സംഘാടകസമിതി ഭാരവാഹികളായ പി.എസ്. സുബിൻ, പി.യു. ജോമോൻ, ബേസിൽ ജോർജ്, ലിബിൻ മാത്യു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.