ശ്രദ്ധക്ഷണിക്കൽ സമരം

കാലടി: മലയാറ്റൂർ-കാലടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത് തിൽ സംഘടിപ്പിച്ചു. സി.പി.എം കാലടി ഏരിയ കമ്മിറ്റി അംഗം പി.എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി എം.എസ്. സ്റ്റാലിൻ, ലോക്കൽ സെക്രട്ടറി എം.കെ. വിജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.