അനുസ്മരണ സമ്മേളനം

പള്ളിക്കര: സി.പി.എം നേതാവായിരുന്ന കെ.വി. കുട്ടപ്പൻെറ ഒന്നാം ചരമ വാർഷിക ജില്ല സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെ യ്തു. ടി. തോമസ് അധ്യക്ഷത വഹിച്ചു. കെ.വി. കുട്ടപ്പൻ മെമ്മോറിയൽ തൊഴിൽസേന കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറി സി.ബി. ദേവദർശനൻ കുന്നത്തുനാട് വില്ലേജ് സെക്രട്ടറിയും തൊഴിൽസേന ട്രഷററുമായ എൻ.വി. രാജപ്പന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകി ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി സി.കെ. വർഗീസ്, കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി ബി. ജയൻ, എൻ.വി. സജീവൻ, എം.എ. വേണു, ജയകുമാർ, സി.സി. കുറുമ്പൻ, എൻ.വി. വാസു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.