മദ്യഷോപ്പിനെതിരെ സായാഹ്ന ധർണ

തൃപ്പൂണിത്തുറ: അനധികൃത മദ്യഷോപ്പിനെതിരെ ബി.ജെ.പി തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ നടത്തി. തൃപ്പൂണി ത്തുറ-വൈക്കം റോഡിൽ ചൂരക്കാടിലാണ് ഷോപ്. ടൗൺ പ്രസിഡൻറ് എസ്. അരുൺ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് യു.മധൂസൂദനൻ ഉദ്‌ഘാടനം ചെയ്തു. പി.എൽ. ബാബു,സാം പുന്നയ്ക്കൽ, എം.എസ്. വിനോദ് കുമാർ, ശ്രീക്കുട്ടൻ തുണ്ടത്തിൽ, രാജശ്രീ ചാലിയത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.