എം.ജി സർവകലാശാല വാർത്തകൾ

പരീക്ഷ കേന്ദ്രത്തിൽ മാറ്റം കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ ആഗസ്റ്റ് 19 മുതൽ നടക്കുന്ന മൂന്നും നാലും സെമസ ്റ്റർ ബി.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ (2017 അഡ്മിഷൻ സി.ബി.സി.എസ് റഗുലർ/2017ന് മുമ്പുള്ള അഡ്മിഷൻ സി.ബി.സി.എസ്.എസ് സപ്ലിമൻെററി) രജിസ്റ്റർ നമ്പർ 170050015411 മുതൽ 170050015542 വരെയുള്ള ഫിനാൻസ് ആൻഡ് ടാക്‌സേഷൻ വിദ്യാർഥികൾ മുളന്തുരുത്തി നിർമല ആർട്‌സ് ആൻഡ് സയൻസ് കോളജിലും 170050030351 മുതൽ 170050030401 വരെയുള്ള ഫിനാൻസ് ആൻഡ് ടാക്‌സേഷൻ വിദ്യാർഥികൾ മുളന്തുരുത്തി തലകോട് നിർമല ട്രെയിനിങ് കോളജിലും പരീക്ഷ എഴുതണം. പരീക്ഷ തീയതി സീപാസിലെ ഒന്നാം സെമസ്റ്റർ എം.എസ്‌സി സൈബർ ഫോറൻസിക് (സി.എസ്.എസ് - 2018 അഡ്മിഷൻ റഗുലർ) പരീക്ഷ ആഗസ്റ്റ് 30ന് ആരംഭിക്കും. പിഴയില്ലാതെ ആഗസ്റ്റ് 21 വരെയും 500 രൂപ പിഴയോടെ 22 വരെയും 1000 രൂപ സൂപ്പർഫൈനോടെ 24 വരെയും അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളജുകളിലെ ഒമ്പതാം സെമസ്റ്റർ ബി.എ (ക്രിമിനോളജി) എൽ.എൽ.ബി (ഓണേഴ്‌സ്) പഞ്ചവത്സര ഇൻറഗ്രേറ്റഡ് (2011 അഡ്മിഷൻ സപ്ലിമൻെററി), ഒമ്പതാം സെമസ്റ്റർ ബി.എ എൽഎൽ.ബി (പഞ്ചവത്സരം) ഇൻറഗ്രേറ്റഡ് (2014 അഡ്മിഷൻ റഗുലർ/2012-2013 അഡ്മിഷൻ സപ്ലിമൻെററി), ഒമ്പതാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ എൽഎൽ.ബി (2014 അഡ്മിഷൻ റഗുലർ/2013 അഡ്മിഷൻ സപ്ലിമൻെററി), ഒമ്പതാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽഎൽ.ബി (2014 അഡ്മിഷൻ റഗുലർ/2013 അഡ്മിഷൻ സപ്ലിമൻെററി) പരീക്ഷകൾ സെപ്റ്റംബർ 20ന് ആരംഭിക്കും. പിഴയില്ലാതെ ആഗസ്റ്റ് 22 വരെയും 500 രൂപ പിഴയോടെ 24 വരെയും 1000 രൂപ സൂപ്പർഫൈനോടെ 26 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷ ഫീസിന് പുറമെ അടക്കണം. പ്രാക്ടിക്കൽ രണ്ടാം സെമസ്റ്റർ ബി.എഫ്.ടി/ബി.എസ്‌സി അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിങ് (സി.ബി.സി.എസ്, 2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്‌മെൻഡ്/റീഅപ്പിയറൻസ് ആൻഡ് സി.ബി.സി.എസ്.എസ്, 2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി മേയ് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ ആഗസ്റ്റ് 22ന് ആരംഭിക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ. രണ്ടാം സെമസ്റ്റർ ബി.സി.എ, ബി.എസ്‌സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (സി.ബി.സി.എസ് - 2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്‌മെൻഡ്/റീഅപ്പിയറൻസ്, സി.ബി.സി.എസ്.എസ് - 2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ആഗസ്റ്റ് 26ന് ആരംഭിക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ. വൈവ വോസി നാലാം സെമസ്റ്റർ എം.എസ്‌സി ബയോകെമിസ്ട്രി (സി.എസ്.എസ് - 2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമൻെററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവ വോസിയും ആഗസ്റ്റ് 19 മുതൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.