ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

കൊച്ചി: കുടിവെള്ള ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. നോര്‍ത്ത് പറവൂര്‍ ഏഴ ിക്കര തറയില്‍പറമ്പില്‍ രാജനാണ് (48) പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് കലൂര്‍-കടവന്ത്ര റോഡില്‍ കതൃക്കടവിന് സമീപമായിരുന്നു അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റ രാജനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.